Get Back Issues:
ഈ തസ്തികയില്‍ ഡി.ആര്‍.ഡി.ഒയില്‍ അവസരം
Friday|25-May-2018

ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ അവസരം. ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് എന്നിവയിലെ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് ഇപ്പൊ അപേക്ഷിക്കാം. 41 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപേക്ഷിക്കുന്നവര്‍ എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം ഗേറ്റ് യോഗ്യത നേടിയിരിക്കണം.