Get Back Issues:
എംസിജെ പരീക്ഷാ ഹാള്‍ടിക്കറ്റ് : കണ്ണൂര്‍ സര്‍വകലാശാല
Friday|25-May-2018

കണ്ണൂര്‍ സര്‍വകലാശാലയുടെ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എംസിജെ (റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) മാര്‍ച്ച്‌ 2018 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. (www.kannuruniversity.ac.in)

ഗ​വേ​ഷ​ണ പ്രോ​ജ​ക്ടു​ക​ള്‍ ക്ഷ​ണി​ക്കുന്നു

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് അ​ധ്യാ​പ​ക​രി​ല്‍​നി​ന്നും ഗ​വേ​ഷ​ണ പ്രോ​ജ​ക്ടു​ക​ള്‍ ക്ഷ​ണി​ച്ചു. റി​സ​ര്‍​ച്ച്‌ പ്രൊ​പ്പോ​സ​ല്‍​സ് ജൂ​ണ്‍ അ​ഞ്ചി​ന​കം ഡ​യ​റ​ക്ട​ര്‍, റി​സ​ര്‍​ച്ച്‌ ഡ​യ​റ​ക്ട​റേ​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട​താ​ണ്.