Get Back Issues:
മെ​ഡി​റ്റ​റേ​നി​യ​ന്‍ ഡ​യ​റ്റ്​; കു​ട്ടി​ക​ള്‍ക്കും മുതിര്‍ന്നവര്‍ക്കും
Tuesday|3-Jul-2018

ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അ​​ട​​ക്ക​​മു​​ള്ള​​വ​ അം​​ഗീ​​ക​​രി​​ച്ച ഡ​​യ​​റ്റ്​ രീ​​തി​​ക​​ളി​​ല്‍ ഒ​​ന്നാ​​ണ്​ മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ ഡ​​യ​​റ്റ്. കു​​ത്ത​​രി​​യും ചെ​​റി​​യ മീ​​നു​​ക​​ളും ധാ​​രാ​​ളം പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ഴ​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ന​​മ്മു​​ടെ ഭ​​ക്ഷ​​ണ​​രീ​​തി​​യോ​​ട്​ ചേ​​ര്‍​​ന്നു​​നി​​ല്‍​​ക്കു​​ന്ന മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ ഡ​​യ​​റ്റി​​ലേ​​ക്ക്​ മ​​ട​​ങ്ങി​​യാ​​ല്‍ പ​​ല​​ത​​രം രോ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നും അ​​കാ​​ല​​മ​​ര​​ണ​​ത്തി​​ല്‍​​നി​​ന്നും നീ​​ണ്ട​കാ​​ല​​ത്തെ ആ​​ശു​​പ​​ത്രിവാ​​സ​​ങ്ങ​​ളി​​ല്‍നിന്നുമൊ​​ക്കെ വി​​ട​​പ​​റ​​യാ​​ന്‍ ക​​ഴി​​യും. ഒ​​രേ​​സ​​മ​​യം ശ​​രീ​​ര​​ത്തെ​​യും മ​​ന​​സ്സി​​നെ​​യും ഉൗ​​ര്‍​​ജ​​സ്വ​​ല​​മാ​​യി സം​​ര​​ക്ഷി​​ക്കു​​മെ​​ന്നാ​​ണ്​ അ​​മേ​​രി​​ക്ക​​ന്‍ ജെ​​റി​​യാ​​ട്രി​​ക്സ് സൊ​​സൈ​​റ്റി ഇൗ ​​ഡ​​യ​​റ്റി​​നെ​​പ്പ​​റ്റി പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്.

ഗ്രീ​​സ്, ഇ​​റ്റ​​ലി, സ്​​​പെ​​യി​​ന്‍, ഫ്രാ​​ന്‍​​സ്​ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ല​​നി​​ല്‍​​ക്കു​​ന്ന വ​​ള​​രെ ആ​​രോ​​ഗ്യ​​പ​​ര​​മാ​​യ ഒ​​രു ഭ​​ക്ഷ്യ​​ക്ര​​മ​​മാ​​ണ്​ മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ ഡ​​യ​​റ്റ്. പാ​​ശ്ചാ​​ത്യ ഭ​​ക്ഷ​​ണ​​രീ​​തി​ വ​​ള​​രെ കൂ​​ടി​​യ അ​​ള​​വി​​ല്‍ മൃ​​ഗ​​ക്കൊ​​ഴു​​പ്പും പ്രി​​സ​​ര്‍​​വേ​​റ്റി​​വു​​ക​​ളും പ​​ഞ്ച​​സാ​​ര​​യും അ​​ട​​ങ്ങി​​യ​​താ​​ണ്. എ​​ന്നാ​​ല്‍, മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ ഡ​​യ​​റ്റി​​ല്‍ ഇ​​ത്ത​​രം വ​​സ്​​​തു​​ക്ക​​ളി​​ല്ല എ​​ന്ന​​താ​​ണ്​ ഇ​​തി​െ​​ന്‍​റ ഒ​​ന്നാ​​മ​​ത്തെ സ​​വി​​ശേ​​ഷ​​ത. ശ​​രീ​​ര​​ഭാ​​രം കു​​റ​​ക്കാ​നും ആ​​രോ​​ഗ്യം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​മു​​ള്ള ഒ​​രു മാ​​ര്‍​​ഗംകൂ​​ടി​​യാ​​ണ്​ ഇ​ത്.

മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ ഡ​​യ​​റ്റി​നാ​യി മെ​നു​വൊ​രു​ക്കാം

  • ദി​വ​സ​വു​മു​ള്ള ഭ​ക്ഷ​ണ​ത്തി​ല്‍ ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും പ​യ​റു​വ​ര്‍​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തു​ക (ജീ​​വ​​ക​​ങ്ങ​​ളും സൂ​​ക്ഷ്​​​മ പോ​​ഷ​​ക​​ങ്ങ​​ളും ഫൈ​​ബ​​റും സ​​മൃ​​ദ്ധ​​മാ​​യി അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും ധാ​​രാ​​ള​​മാ​​യി മെ​​നു​​വി​​ല്‍ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. പ്ര​​തി​​രോ​​ധ​ശേ​​ഷി വ​​ര്‍​​ധി​​ക്കു​​ക​​യും ജീ​​വി​​ത ശൈ​​ലീ​​രോ​​ഗ​​ങ്ങ​​ള്‍ കു​​റ​​യു​​ക​​യും ചെ​​യ്യു​​മെ​​ന്ന​​താ​​ണ്​ ഇ​​തി​െ​​ന്‍​​റ പ്ര​​ത്യേ​​ക​​ത).
  • ത​വി​ടോ​ടുകൂ​ടി​യ ധാ​ന്യ​ങ്ങ​ള്‍, അ​​താ​​യ​​ത്​ സ​​മ്ബൂ​​ര്‍​​ണ ധാ​​ന്യ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​ക്കു​ക (ഇ​​ത്ത​​രം ധാ​​ന്യ​​ങ്ങ​​ളി​​ല്‍ ജീ​​വ​​ക​​ങ്ങ​​ളും ഭ​​ക്ഷ്യ​​നാ​​രു​​ക​​ളും ആ​​ന്‍​​റി ഒാ​​ക്​​​സി​​ഡ​​ന്‍​​റു​​ക​​ളും ധാ​​രാ​​ള​​മാ​​യി അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നൊ​​പ്പം ഒൗ​​ഷ​​ധ​​ഗു​​ണ​​ങ്ങ​​ള്‍ ഇ​വ​യി​ലാ​യി​രി​ക്കും കൂ​​ടു​​ത​​ലാ​​യി ഉ​​ണ്ടാ​​യി​​രി​​ക്കു​​ക).
  • ഒ​രു കൈ ​പി​ടി ന​ട്സ് (ബ​ദാം, പി​സ്ത, വാ​ള്‍​ന​ട്ട്, ക​ശു​വ​ണ്ടി എ​ന്നി​വ) ക​ഴി​ക്കാം.
  • വ​ന​സ്പ​തി, ഡാ​ല്‍​ഡ, ബ​ട്ട​ര്‍ എ​ന്നി​വ​ക്കു പ​ക​രം ഒ​ലി​വ് എ​ണ്ണ, ക​ടു​ക്​ എ​ണ്ണ (ക​നോ​ല ഓ​യി​ല്‍) എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക (​ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ കൊ​​ഴു​​പ്പ് അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ ഹൃ​​ദ​​യാ​​രോ​​ഗ്യ​​ത്തി​​ന്​ ഏ​​റ്റ​​വും ന​​ല്ല​​താ​​ണ്​ ഒ​​ലി​​വ്​ ഒാ​​യി​​ല്‍).
  • ചു​വ​ന്ന മാം​സം മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി (കൊ​ഴു​പ്പ് ക​ള​ഞ്ഞ്​ ഉ​പ​യോ​ഗി​ക്കു​ക). പ​ക​രം പ​ക്ഷി​ക​ള്‍ അ​താ​യ​ത് താ​റാ​വ്, കോ​ഴി, കാ​ട എ​ന്നി​വ​യു​ടെ ഇ​റ​ച്ചി ഉ​പ​യോ​ഗി​ക്കു​ക.
  • മു​ട്ട, മീ​ന്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ര​ണ്ടു പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ക്കാം.
  • പാ​ലും പാ​ലു​ല്‍പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​േ​മ്ബാ​ള്‍ കൊ​ഴു​പ്പ് മാ​റ്റി ഉ​പ​യോ​ഗി​ക്കു​ക.
  • ഉ​പ്പി​ന് പ​ക​രം സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ഇ​ല​ക​ളും ഉപയോഗിക്കാം (ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല etc...).

കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​ന് മെ​ഡി​റ്റ​റേ​നി​യ​ന്‍ ഡ​യ​റ്റ് 

കു​ട്ടി​ക​ളു​ടെ ബ​ു​ദ്ധിവി​കാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നു​ം മെ​ഡി​റ്റ​റേ​നി​യ​ന്‍ ഡ​യ​റ്റ്​ മി​ക​ച്ച​താ​ണെ​ന്നാ​ണ്​ വി​ദ​ഗ്​ധ​രു​ടെ അ​ഭി​പ്രാ​യം. അ​തുകൊ​ണ്ടു ത​ന്നെ കു​ട്ടി​ക​ളു​ടെ ഒാ​രോ ദി​വ​സ​വും ഉൗ​ര്‍​ജ​സ്വല​മാ​ക്കാ​ന്‍ ഭ​ക്ഷ​ണ​ ക്ര​മ​ത്തി​ല്‍ ചെ​റി​യ ക്ര​മീ​ക​ര​ണം ന​ട​ത്തി​യാ​ല്‍ മ​തി​യാ​കും.

കു​ട്ടി​ക​ളു​ടെ മെ​നു

  • പാ​തി​വേ​വി​ച്ചോ പ​ച്ച​ക്കോ കു​ഞ്ഞു​ങ്ങ​ള്‍​ക്കു പ​ച്ച​ക്ക​റി​ക​ള്‍ ന​ല്‍​കു​ക. പ​ച്ച​ക്കു ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ സാ​ല​ഡ് ആ​ക്കു​ക​യോ, അ​ല്ലെ​ങ്കി​ല്‍ സോ​സു​ക​ള്‍ ചേ​ര്‍​ത്ത്​ ന​ല്‍​കു​ക​യോ ചെ​യ്യാം.
  • ഫ്രൂ​ട്ട്​​സ്​ ന​ല്ല​തുപോ​ലെ പ​ഴു​ത്തശേ​ഷം പ​ഞ്ച​സാ​ര​യു​ള്‍​​െപ്പ​ടെ​യു​ള്ള മ​ധു​രങ്ങള്‍ ചേ​ര്‍​ക്കാ​തെ ജ്യൂ​സ്​ രൂ​പ​ത്തി​ല്‍ ന​ല്‍​കു​ക.
  • അ​രിഭ​ക്ഷ​ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഗോ​ത​മ്ബ്, ചോ​ളം തു​ട​ങ്ങി​യ​വ ക​ഴി​പ്പി​ക്കാം.
  • വെ​ളി​ച്ചെ​ണ്ണ​ക്ക്​ പ​ക​രം ഒ​ലിവ് എ​ണ്ണ​യി​ല്‍ പാ​ച​കം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക.
  • പ​ഴ​വും ഉ​രു​ള​ക്കി​ഴ​ങ്ങും ദി​വ​സേ​ന ഒ​രു ത​വ​ണ​യെ​ങ്കി​ലും ന​ല്‍​കു​ക.​ അ​ന്ന​ജം ല​ഭി​ക്കു​ന്ന​തി​ന്​ ഏ​റ്റ​വും മി​ക​ച്ച​ത്​ ഇ​താ​ണ്.
  • വെ​ള്ളം ധാ​രാ​ള​മാ​യി കു​ടി​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
  • കൃ​ത്രി​മ മ​ധു​ര​പ​ദാ​ര്‍​ഥ​ങ്ങ​ളും ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളുമു​ള്‍​െ​​പ്പ​ടെ​യു​ള്ള ജ​ങ്ക്​ ഫു​ഡ്​ പൂ​ര്‍​ണ​മാ​യി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക.
  • പ്ര​ഭാ​ത​ഭ​ക്ഷ​ണം എ​ട്ടു മ​ണി​ക്ക്​ മു​മ്ബുത​ന്നെ ക​ഴി​പ്പി​ക്കു​ക. രാ​ത്രിഭ​ക്ഷ​ണ​വും നേ​രത്തേ​യാ​ക്കു​ക.
  • ദി​വ​സ​വും ഒ​ര​ു മ​ണി​ക്കൂ​റെ​ങ്കി​ലും കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക. ​അ​ല്ലെ​ങ്കി​ല്‍ അ​ത്ര​യും സ​മ​യം വ്യാ​യാ​മ​ത്തി​ന്​ അ​നു​വ​ദി​ക്കു​ക.

ജി.​എം ഡ​യ​റ്റ് സ്പെ​ഷ​ല്‍ സൂ​പ്പ്


ജി.​എം ഡ​യ​റ്റ് തു​ട​ങ്ങു​ന്ന ദി​വ​സം മു​ത​ല്‍ കു​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ഇൗ ​സൂ​പ്പ്​ ആ​ഴ്​​ച മു​ഴു​വ​നും ക​ഴി​ക്കാം

ചേ​രു​വ​ക​ള്‍:

  • വെ​ള്ളം - ഒ​രു ലി​റ്റ​ര്‍
  • സ​വാ​ള - ആ​റ്​ എ​ണ്ണം (വ​ലു​ത്)
  • കാ​പ്സി​ക്കം - ര​ണ്ട്​ എ​ണ്ണം
  • ത​ക്കാ​ളി - മൂ​ന്ന്​ എ​ണ്ണം
  • കാ​ബേ​ജ് - ഒ​രു വ​ലി​യ ക​ഷ​ണം
  • സെ​ല​റി - ഒ​രു പി​ടി
  • ലി​പ്റ്റ​ണ്‍ ഒ​നി​യ​ന്‍ സൂ​പ്പ് മി​ക്സ് - 4 പാ​ക്ക​റ്റ് (ഇ​തി​നു പ​ക​രം കു​രു​മു​ള​കു​പൊ​ടി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ര്‍​ക്കാം)
  • ഉ​പ്പ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം: 
ചേ​രു​വ​ക​ള്‍ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ള്ള​ത്തി​ല്‍ വേ​വി​ച്ച്‌ പാ​ക​ത്തി​ന് ഉ​പ്പും മ​സാ​ല​യും ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കു​ക. ഈ ​സൂ​പ്പി​ല്‍ പ​യ​റു​^പ​രി​പ്പു​ വ​ര്‍​ഗ​ങ്ങ​ളും കി​ഴ​ങ്ങു ​വ​ര്‍​ഗ​ങ്ങ​ളും ഒ​ഴി​കെ ഏ​തു​ത​രം പ​ച്ച​ക്ക​റി​ക​ളും ചേ​ര്‍​ക്കാം.ജി.​എം ഡ​യ​റ്റ് തു​ട​ങ്ങു​ന്ന ദി​വ​സം മു​ത​ല്‍ കു​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ഇൗ ​സൂ​പ്പ്​ ആ​ഴ്​​ച മു​ഴു​വ​നും ക​ഴി​ക്കാം

ചേ​രു​വ​ക​ള്‍:

  • വെ​ള്ളം - ഒ​രു ലി​റ്റ​ര്‍
  • സ​വാ​ള - ആ​റ്​ എ​ണ്ണം (വ​ലു​ത്)
  • കാ​പ്സി​ക്കം - ര​ണ്ട്​ എ​ണ്ണം
  • ത​ക്കാ​ളി - മൂ​ന്ന്​ എ​ണ്ണം
  • കാ​ബേ​ജ് - ഒ​രു വ​ലി​യ ക​ഷ​ണം
  • സെ​ല​റി - ഒ​രു പി​ടി
  • ലി​പ്റ്റ​ണ്‍ ഒ​നി​യ​ന്‍ സൂ​പ്പ് മി​ക്സ് - 4 പാ​ക്ക​റ്റ് (ഇ​തി​നു പ​ക​രം കു​രു​മു​ള​കു​പൊ​ടി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ര്‍​ക്കാം)
  • ഉ​പ്പ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം: 
ചേ​രു​വ​ക​ള്‍ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ള്ള​ത്തി​ല്‍ വേ​വി​ച്ച്‌ പാ​ക​ത്തി​ന് ഉ​പ്പും മ​സാ​ല​യും ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കു​ക. ഈ ​സൂ​പ്പി​ല്‍ പ​യ​റു​^പ​രി​പ്പു​ വ​ര്‍​ഗ​ങ്ങ​ളും കി​ഴ​ങ്ങു ​വ​ര്‍​ഗ​ങ്ങ​ളും ഒ​ഴി​കെ ഏ​തു​ത​രം പ​ച്ച​ക്ക​റി​ക​ളും ചേ​ര്‍​ക്കാം.